പുഴയിൽ നിന്നും മീനിനെ പിടിക്കാൻ എത്ര വഴികളുണ്ട് എന്ന് ചോദിച്ചാൽ ആരും തോക്ക് ഉപയോഗിച്ച് പിടിക്കാം എന്ന് പറയാൻ ഇടയില്ല. എന്നാൽ ഇവിടെ നീളൻ തോക്കുമായി പുഴയരുകിലൂടെ ചുവന്ന ഷർട്ടുമിട്ട് മദ്ധ്യവയസ്‌കന്റെ യാത്ര കണ്ടാൽ മത്സ്യത്തെ വേട്ടയാടി പിടിക്കാനുള്ള പോക്കാണെന്ന് ആരും കരുതില്ല. യു ട്യൂബിലാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. പുഴക്കരയിൽ നിന്നും കൈ നനയാതെ മത്സ്യത്തെ വേട്ടയാടുന്ന ദൃശ്യം ഇവിടെ കാണാം.