gurumargam

മ​ന​സി​നും ദേ​ഹ​ത്തി​നും ബ​ലം ത​രു​ന്ന​തോ​ടൊ​പ്പം അ​ടി​സ്ഥാ​ന​പ​ര​മായ ചില ജീ​വി​ത​ക്ളേ​ശ​ങ്ങ​ളും ഒ​ഴി​വാ​ക്കി​ത്ത​ന്നാ​ലേ സു​ഗ​മ​മായ ഈ​ശ്വര ഭ​ജ​നം സാ​ദ്ധ്യ​മാ​കൂ എ​ന്നാ​ണ് ഭ​ക്തൻ ഇ​നി​യും അ​റി​യു​ന്ന​ത്.