obit

ക്രോയിഡൺ: 18 നോർത്ത്കോട്ട് റോഡിൽ നാരായണൻ ഗോപിനാഥൻ (88) അന്തരിച്ചു. നവംബർ രണ്ടിന് സ്വവസതിയിലായിരുന്നു അന്ത്യം. മക്കൾ: സുജ, സുരേഷ്, സാൻഡി. മരുമകൻ: സൂരജ്. പേരമക്കൾ: വിനു, ഹരീഷ്, രാഹുൽ, തീയ, താര.

സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾക്ക്: -സുരേഷ്- 07894 432 222, സൂരജ്- 07703 679 698.