ഡി.എച്ച്.എൽ എക്സ്പ്രസിൽ
ലോകത്തിലെ ഏറ്റവും വലിയ കൊറിയർ കമ്പനിയായ ഡിഎച്ച്എൽ എക്സ്പ്രസിൽ പുതിയ ഒഴിവുകളിലേക്ക് എല്ലാ രാജ്യക്കാരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ട്രെയിനർ, പാർട് ടൈം കൊറിയർ അറബിക് സ്പീക്കർ, ക്രെഡിറ്റ് കൺട്രോളർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്: www.dhl.co.in/en/express.html. അപേക്ഷിക്കാൻ താത്പര്യമുള്ളവർ kuwaitjobvacancy.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഐ.കെ.ഇ.എ കുവൈറ്റ്
കുവൈറ്റിലെ ഐകെഇഎ (ഫർണിച്ചർ കമ്പനി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക് , മാനേജർ, ഓഫീസ് അസിസ്റ്റന്റ്, സെക്യൂരിറ്റി, ഡ്രൈവർ, ഇലക്ട്രീഷ്യൻ, അഡ്മിനിസ്‌ട്രേറ്റർ, അക്കൗണ്ട് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്: www.ikea.com/kw/en/. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ഴൗഹളഷീയ്മരമിര്യ.രീാ എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഇത്തിസലാത്ത്
ദുബായ് ഇത്തിസലാത്ത് കമ്പനിയിലേക്ക് അപേക്ഷിക്കാം.
മാനേജർ ന്യൂ മീഡിയ, വൈസ് പ്രസിഡണ്ട്, ചാനൽ ഡെവലപ്‌മെന്റ് മാനേജർ, മാനേജർ റെഗുലേറ്ററി ലീഗൽ അഫയർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്‌സൈറ്റ്: www.etisalat.ae/. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobsindubaie.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഇന്റർനാഷണൽ ബിസിനസ് മെഷ്യൻസ്
ലോകത്തിലെ മികച്ച കമ്പ്യൂട്ടർ നിർമാണ കമ്പനി ഐബിഎം(ഇന്റർനാഷണൽ ബിസിനസ് മെഷ്യൻസ് ) ൽ ജോലി നേടാൻ ഇതാ ഒരവസരം വന്നിരിക്കുന്നു.ആപ്ലിക്കേഷൻ ഡെവലപ്പർ, ചാനൽ സെയിൽസ് പ്രൊഫഷ്ണൽ, ഡിസൈനർ, സെയിൽസ് എക്സിക്യൂട്ടീവ്, മാനേജ്‌മെന്റ് പ്രൊഫഷ്ണൽ, സെക്യൂരിറ്റി കൺസൾട്ടന്റ്, ആർക്കിടെക്ട് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്:www.ibm.com/in-en/. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ഷീയവശസല. jobhikes.comഎന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
എമിറേറ്റ്സ് പെട്രോളിയം ഡ്രില്ലിംഗ്
എമിറേറ്റ്സ് പെട്രോളിയം ഡ്രില്ലിംഗിൽ പുതിയ ഒഴിവുകളിലേക്ക് എല്ലാ രാജ്യക്കാരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. www.emiratespetroleumdrilling.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ഷീയവശസല. jobhikes.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് എഡ്യുക്കേഷൻ
സിംഗപ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് എഡ്യുക്കേഷൻ ഐടി സെക്യൂരിറ്റി ഓപ്പറേഷൻ മാനേജർ, കൺസൾട്ടന്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്‌സൈറ്റ്:www.nie.net.in/. അപേക്ഷിക്കാൻ താത്പര്യമുള്ളവർ www.jobstreet.com.sg എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
അബുദാബിയിൽ ട്രക്ക് ഡ്രൈവർ
അബുദാബിയിൽ ട്രക്ക് ഡ്രൈവർജോലിയിലേക്ക് അപേക്ഷിക്കാം. അബുദാബിയിലെ സലാം സ്ട്രീറ്റിലുള്ള പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലാണ് അവസരം. 2 വർഷം മുതൽ 5 വർഷം വരെ എക്സ്പീരിയൻസുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ career.marinosae@gmail.com എന്ന മെയിലിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: gulfjobvacancy.com എന്ന വെബ്‌സൈറ്റ് കാണുക.ജെടിഇ റിക്രൂട്ട്സിംഗപ്പൂരിലെ ജെടിഇ റിക്രൂട്ട് പ്രൈവറ്റ് ലിമിറ്റഡിലേക്ക് സെയിൽസ്, അക്കൗണ്ടന്റ്, എക്സിക്യൂട്ടീവ്സ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 9 മണിമുതൽ 6 മണിവരെയാണ് ജോലി. കമ്പനിവെബ്‌സൈറ്റ്: www.jte.com.sg.
ദുബായ് വേൾഡ് ട്രേഡ് സെന്റർ
ദുബായ് വേൾഡ് ട്രേഡ് സെന്റർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പർവൈസർ, മാർക്കെറ്റിംഗ് മാനേജർ, സെക്യൂരിറ്റി ഗാർഡ്, കമ്മിസ്1, കമ്മിസ് 2 തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്: www.dwtc.com/en. അപേക്ഷിക്കാൻ താത്പര്യമുള്ളവർ gulfjobvacancy.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ദോഹ പെട്രോളിയം കൺസ്ട്രക്ഷൻ
ദോഹപെട്രോളിയം കൺസ്ട്രക്ഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കമ്പനിവെബ്‌സൈറ്റ്: www.dopet.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobsindubaie.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ദുബായ് എയർപോർട്ട്
ദുബായ് എയർപോർട്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പർവൈസർ, കോർഗോ ഡിസൈൻ, മാനേജർ, ഡയറക്ടർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്: www.dubaiairports.ae.
ജനറൽ ഇലക്ട്രിക്കൽ
കുവൈറ്റിലെ ജനറൽ ഇലക്ട്രിക്കലിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫീൽഡ് എൻജിനീയർ ജനറൽ, സ്റ്റാഫ് അക്കൗണ്ട് മാനേജർ, ഡിജിറ്റൽ സെയിൽസ് ഡയറക്ടർ, ഫീൽഡ് സ്‌പെഷ്യലിസ്റ്റ്, വയർലൈൻ ഫീൽഡ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്: www.ge.com/.അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഹോളിഡേ ഇൻ
ഖത്തറിലെ ഹോളിഡേ ഇൻ ഹോട്ടലിലേക്ക് നൂറിലധികം തസ്തികകളിലേക്ക് ഒഴിവ്. സെയിൽസ് മാനേജർ, റിസർവേഷൻ ഏജന്റ്, സോസ് ഷെഫ്, ഫുഡ് ആൻഡ് ബീവറേജ് അറ്റന്റർ, കിച്ചൺ ഹാൻഡ്, കമ്മിസ് ഷെഫ്, സെയിൽസ് മാനേജർ, റിസോർട്ട് അസിസ്റ്റന്റ്, ഇവന്റ് മാനേജർ, സോഷ്യൽ സെയിൽസ് കാറ്ററിംഗ്, എക്സിക്യൂട്ടീവ് ഷെഫ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്‌സൈറ്റ്: www.holidayinn.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ qatarjobvacancy.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
എയർ അറേബ്യയിൽ
ദുബായിലെ എയർ അറേബ്യ കാർഗോയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംസിസി എൻജിനീയർ , എയർക്രാഫ്റ്റ് ടെക്നീഷ്യൻ, ടെക്നിക്കൽ ബയർ , മാനേജർ ലോയൽറ്റി പ്രോഗ്രാം, റെവന്യൂ സൂപ്പർവൈസർ, ടെക്നിക്കൽ ഇൻസ്ട്രക്ടർ, ഗ്രാഫിക് ഡിസൈനർ, കീ അക്കൗണ്ട് മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്‌സൈറ്റ്: www.airarabia.com/en/cargo. അപേക്ഷിക്കാൻ താത്പര്യമുള്ളവർ qatarjobvacancy.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
അൽഫൂട്ടൈം ഗ്രൂപ്പ്
യുഎഇയിലെ അൽഫൂട്ടൈം ഗ്രൂപ്പ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോൺട്രാക്ട് ബസ് ഡ്രൈവർ, വേർഹൗസ് ഓപ്പറേറ്റർ, ഹെയർെ്രസ്രെലിസ്റ്റ്, ചില്ലർ ടെക്നീഷ്യൻ, ബസ് ഡ്രൈവർ, എക്സിക്യൂട്ടീവ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്‌സൈറ്റ്:www.alfuttaim.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ qatarjobvacancy.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.