jobs-in-airways

ഖത്തർ എയർവേയ്സിൽ
ഖത്തർ എയർവേയ്സിൽ നിരവധി തസ്തികകളിൽ ഒഴിവ്. പേയ്‌മെന്റ് മോഡ്സ് മാനേജർ, എയ്രോനോട്ടിക് ഇൻഫർമേഷൻ മാനേജർ, ഷോപ്പ് ഹെൽപ്പർ, ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജന്റ്, കാർഗോ ഓപ്പറേഷൻ ഓഫീസർ, ക്യാബിൻ ക്രൂ, മാനേജർ എൻജിനിയറിംഗ്, പേഴ്സണൽ അസിസ്റ്റന്റ് , അഡ്മിനിസ്‌ട്രേഷൻ ഓഫീസർ, സീനിയർ ഡയറക്ട് സെയിൽസ് ആൻഡ് സർവീസിംഗ്ഏജന്റ്, റിക്രിയേഷൻ അറ്റന്റർ, സീനിയർ സെയിൽസ് സപ്പോർട്ട് ഏജന്റ്, ലൈഫ്ഗാർഡ്, എയർപോർട്ട് സർവീസ് ഏജന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്‌സൈറ്റ്:​ ​w​w​w.​q​a​t​a​r​a​i​r​w​a​y​s.​c​om.

ഇത്തിഹാദ് എയർവേയ്സ്
യു.എ.ഇ ഇത്തിഹാദ് എയർവേയ്സിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
ക്യാബിൻ ക്രൂ, ടെക്നിക്കൽ റെക്കാഡ്സ് ഓഫീസർ, മാനേജർ പ്രൊക്യുമെന്റ്, ലീഗൽ കൗൺസിൽ, മാനേജർ കീ അക്കൗണ്ടന്റ്, കോമ്പൊണന്റ് ടെക്നീഷ്യൻ, ഫ്‌ളൈറ്റ് ഇൻസ്ട്രക്ടർ, സ്റ്റിമുലേറ്റർ ഡെവലപ്‌മെന്റ് എൻജിനീയർ, ടെക്നിക്കൽ റെപ്രെന്റേറ്റീവ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്‌സൈറ്റ്: ​c​a​r​e​e​r​s.​e​t​i​h​a​d.​c​o​m. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ​j​o​b​h​i​k​e​s.​c​o​m​ എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.

കുവൈറ്റ് എയർവേയ്സിൽ
കുവൈറ്റ് എയർവെയ്സിൽ ധാരാളം തൊഴിലവസരങ്ങളിലേക്ക് ഉടൻ നിയമനം.
അക്കൗണ്ട്സ് ഓഫീസർ, ക്യാബിൻ ക്രൂ, ക്യാപ്റ്റൻ, ഫസ്റ്റ് ഓഫീസർ, സീനിയർ എൻജിനീയറിംഗ് ഇൻസ്ട്രക്ടർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്: w​w​w.​k​u​w​a​i​t​a​i​r​w​a​y​s.​c​o​m. അപേക്ഷിക്കാൻ താത്പര്യമുള്ളവർ k​u​w​a​i​t​j​o​b​v​a​c​a​n​c​y.​c​o​m എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.

ദുബായ് ലുലുഗ്രൂപ്പ് ഇന്റർനാഷണലിൽ
ദുബായ് ലുലുഗ്രൂപ്പ് ഇന്റർനാഷണലിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിംഗ് മാനേജർ, സെയിൽസ് മാനേജർ, ബിസിനസ് ഓപ്പറേഷൻ മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ, ഫിനാൻഷ്യൽ അനലിസ്റ്റ് , മാർക്കെറ്റിംഗ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്: w​w​w.​l​u​l​u​g​r​o​u​p​i​n​t​e​r​n​a​t​i​o​n​a​l.​c​o​m​/.​ അപേക്ഷിക്കാൻ താത്പര്യമുള്ളവർ g​u​l​f​j​o​b​v​a​c​a​n​c​y.​c​o​m എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.

കുവൈറ്റ് കെ.ബി.ആർ ആർമിയിൽ
കുവൈറ്റിലെ യുഎസ് ആർമി കെബിആർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യൻ, ഫോർമാൻ, പ്ലമ്പർ, മെക്കാനിക്, വേർഹൗസ്‌മെൻ, കാർപെന്റർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്: k​b​r.​c​o​m​/​c​a​r​e​e​r​s​/​a​m​e​r​i​c​a​s​/​m​i​l​i​t​a​r​y.​ അപേക്ഷിക്കാൻ താത്പര്യമുള്ളവർ ​j​o​b​v​a​c​a​n​c​i​e​s​d​u​b​a​i.​c​o​m എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.

ക്രൗൺ പ്ലാസ
ദുബായിലെ ക്രൗൺപ്ലാസ ഹോട്ടലിലേക്ക് വിവിധ തസ്തികകളിൽ ഒഴിവ്. മാർക്കെറ്റിംഗ് ആൻഡ് സെയിൽസ് ഡയറക്ടർ, ട്രെയിനിംഗ് മാനേജർ, ഷെഫ്, ബെൽബോയ്, അസിസ്റ്റന്റ് മാനേജർ തുടങ്ങി നൂറോളം ഒഴിവുകളിലേക്ക് അപേക്ഷിക്കാം. കമ്പനിവെബ്‌സൈറ്റ്: w​w​w.​c​r​o​w​n​e​p​l​a​z​a.​c​o​m​/​D​u​b​a​i​. അപേക്ഷിക്കാൻ താത്പര്യമുള്ളവർ o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​/​ എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.

ദലീൽ പെട്രോളിയം കമ്പനിയിൽ
ഒമാൻ ദലീൽ പെട്രോളിയം കമ്പനി വിവിധ തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുന്നു.മെയിന്റൻസ് സൂപ്പർവൈസർ, പ്ലാന്റ് ഓപ്പറേറ്റർ, നെറ്റ്വർക്ക് ഓപ്പറേറ്റർ, സീനിയർ ഇലക്ട്രിക്കൽ ടെക്നീഷ്യൻ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്: w​w​w.​d​a​l​e​e​l​p​e​t​r​o​l​e​u​m.​c​o​m​/​ എല്ലാ രാജ്യക്കാരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. മുൻപരിചയം നിർബന്ധമില്ല.യോഗ്യത: പ്ലസ്ടു. അപേക്ഷിക്കാൻ താത്പര്യമുള്ളവർ j​o​b​h​i​k​e​s.​c​o​m എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.

ഡ്രൈ ഡോക്സ് വേൾഡിൽ
ദുബായ് ഷിപ്പിയാർഡ് ഡ്രൈ ഡോക്സ് വേൾഡിൽ നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസ് സ്ട്രക്ച്ചറൽ എൻജിനീയർ, പ്രൊജക്ട് മാനേജർ, ഫിറ്റർ മെക്കാനിക്കൽ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്: w​w​w.​d​r​y​d​o​c​k​s.​g​o​v.​a​e. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ​​j​o​b​h​i​k​e​s.​c​o​m​ എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.

ഹമാദ് ഇന്റർനാഷണൽ എയർപോർട്ടിൽ
ഖത്തറിലെ ഹമാദ് ഇന്റർനാഷണൽ എയർപോർട്ടിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മാനേജർ, ഐടി സെർവർ, സ്റ്റോറേജ് ടെക്‌നോളജി, അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, ടെക്‌നോളജി സർവീസ് എൻജിനീയർ, ഗ്രൗണ്ട് സേ്ര്രഫി എൻജിനീയർ, സിസ്റ്റം കൺട്രോളർ, മാനേജർ ഐടി നെറ്റ്വർക്ക്, ഓപ്പറേഷൻ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്: d​o​h​a​h​a​m​a​d​a​i​r​p​o​r​t.​c​o​m​/. ​അപേക്ഷിക്കാൻ താത്പര്യമുള്ളവർ jo​b​s​i​n​d​u​b​a​i​e.​c​o​m എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.