astro

മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം. ഉപരിപഠനത്തിന് അവസരം. ഉദ്യോഗത്തിൽ മാറ്റം.


ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
യാത്രകൾ വേണ്ടിവരും മേലധികാരിയുടെ നിർദ്ദേശം സ്വീകരിക്കും ആരാധനാലയ ദർശനത്തിൽ ആശ്വാസം.


മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ജാമ്യം നിൽക്കരുത് നടപടി ക്രമങ്ങളിൽ ശ്രദ്ധ. അവസരങ്ങൾ പ്രയോജനപ്പെടുത്തം.


കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. ആവശ്യങ്ങൾ പരിഹരിക്കും. പ്രതീക്ഷിച്ച നേട്ടം.


ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിമർശനങ്ങൾ ഉണ്ടാകും. സത്യസന്ധമായി പ്രവർത്തിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.


കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പുണ്യതീർത്ഥയാത്ര. പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും ആരോഗ്യത്തിൽ ശ്രദ്ധിക്കും.


തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഭക്ഷണത്തിൽ ക്രമീകരണം. തൊഴിൽ പുരോഗതി. യാത്രകൾ വേണ്ടിവരും.


വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിൽ. കലാകായിക മത്സരങ്ങളിൽ വിജയം. തൊഴിൽപരമായി യാത്ര ചെയ്യും.


ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിപരീത ചിന്തകൾ ഉപേക്ഷിക്കും. ആത്മാർത്ഥമായ പ്രവർത്തനം അദ്ധ്വാനത്തിന് ഫലമുണ്ടാകും


മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
സാമ്പത്തിക നേട്ടം, അന്യരുമായി ആത്മബന്ധം അരുത്. പ്രവർത്തന പുരോഗതി.


കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അപാകതകൾ പരിഹരിക്കും അഭിപ്രായ സമന്വയം. ആശ്രാന്ത പരിശ്രമം ചെയ്യും.


മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആഘോഷങ്ങളിൽ പങ്കെടുക്കും. പുതിയ തൊഴിലവസരങ്ങൾ. ജോലിയിൽ ശ്രദ്ധ വർദ്ധിക്കും.