ചിത്തിര ആട്ടതിരുനാൾ വിശേഷാൽ പൂജയുടെ ഭാഗമായി തുറക്കുന്ന ശബരിമലയിൽ ദർശനത്തിനെത്തിയ ഭക്തന്മാരെ പൊലീസ് നടപ്പന്തലിൽ പരിശോധിക്കുന്നു.