മുംബയ്: ഇന്ത്യൻ ഓഹരികൾ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. സെൻസെക്സ് 60.73 പോയിന്റ് നഷ്ടത്തിൽ 34950 ലും നിഫ്റ്റി29 പോയിന്റ് താഴ്ന്ന് 10524 ലുമാണ് വ്യാപാരം ആരംഭിച്ചത്. ബി. എസ്. ഇയിലെ 1095 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 648 ഓഹരികൾ നഷ്ടത്തിലുമാണ്.