mera-nam-shaji

നാ​ദി​ർ​ഷ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മേ​രാ​ ​നാം​ ​ഷാ​ജി​യു​ടെ​ ​ഷൂ​ട്ടിം​ഗ് 16​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​തു​ട​ങ്ങും.​ ​ആ​സി​ഫ് ​അ​ലി,​​​ ​ബി​ജു​ ​മേ​നോ​ൻ,​​​ ​ബൈ​ജു​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ക.​ ​നി​ഖി​ല​ ​വി​മ​ലാ​ണ് ​നാ​യി​ക.​ ​സ​മൂ​ഹ​ത്തി​ന്റെ​ ​വ്യ​ത്യ​സ്ത​ ​ത​ല​ങ്ങ​ളി​ൽ​ ​ജീ​വി​ക്കു​ന്ന​ ​മൂ​ന്ന് ​ഷാ​ജി​മാ​രു​ടെ​ ​ക​ഥ​യാ​ണ് ​മേ​രാ​ ​നാം​ ​ഷാ​ജി​ ​പ​റ​യു​ന്ന​ത്.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ഷാ​ജി​യാ​യി​ ​ബൈ​ജു​വും​ ​കോ​ഴി​ക്കോ​ട്ടെ​ ​ഷാ​ജി​യാ​യി​ ​ബി​ജു​ ​മേ​നോ​നും​ ​കൊ​ച്ചി​യി​ലെ​ ​ഷാ​ജി​യാ​യി​ ​ആ​സി​ഫ് ​അ​ലി​യും​ ​എ​ത്തു​ന്നു.​ ​ശ്രീ​നി​വാ​സ​നാ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ക.​ ​ക​ഥ​യി​ലെ​ ​നാ​യി​ക​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​യ​ക​നാ​യ​ ​ദി​ലീ​പാ​ണ് ​തി​ര​ക്ക​ഥ​ ​ര​ചി​ക്കു​ന്ന​ത്.


ത​മാ​ശ​യും​ ​ആ​ക്‌​ഷ​നും​ ​സ​സ്പെ​ൻ​സും​ ​സ​മാ​സ​മം​ ​ചേ​ർ​ത്ത​ ​ഒ​രു​ ​എ​ന്റ​‌​ർ​ടെ​യ്ന​റാ​യി​രി​ക്കും​ ​ഇ​തെ​ന്ന് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​റ​യു​ന്നു.​ ​കോ​ഴി​ക്കോ​ടും​ ​കൊ​ച്ചി​യു​മാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​നു​ക​ൾ.​ ​അ​മ​ർ​ ​അ​ക്ബ​ർ​ ​അ​ന്തോ​ണി,​​​ ​ക​ട്ട​പ്പ​ന​യി​ലെ​ ​ഋ​ത്വി​ക് ​റോ​ഷ​ൻ​ ​എ​ന്നീ​ ​സൂ​പ്പ​ർ​ഹി​റ്റു​ക​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​നാ​ദി​ർ​ഷ​ ​മേ​രാ​ ​നാം​ ​ഷാ​ജി​യു​മാ​യി​ ​എ​ത്തു​ന്ന​ത്.​ ​ഇ​തി​നി​ട​യി​ൽ​ ​ക​ട്ട​പ്പ​ന​യി​ൽ​ ​ഋ​ത്വി​ക് ​റോ​ഷ​ന്റെ​ ​ത​മി​ഴ് ​പ​തി​പ്പാ​യ​ ​അ​ജി​ത്ത് ​ഫ്രം​ ​അ​റു​പ്പു​കോ​ട്ടെ​ ​നാ​ദി​ർ​ഷ​ ​സം​വി​ധാ​നം​ ​ചെ​യ്‌​തി​രു​ന്നു.