sigar

ഹാർവാർഡ്: സൗരയൂഥത്തെ തേടി ആദ്യ വിരുന്നകാർ എത്തിയതായി സൂചന! അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്ന സിഗരറ്രിന്റെ ആകൃതിയിലുള്ള പാറക്കഷണത്തിന് സമാനമായ വസ്തു ശ്രദ്ധയിൽ പെട്ടാതായി ഹാർവാർഡ് സ്മിത്ത്സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സാണ് വിവരം നൽകിയത്. ലൈറ്റ് പുറം തള്ളുന്ന ഈ അന്യഗ്രഹ വസ്തുവിന് 'ഔമ്വാമ്വാ" എന്നാണ് പേരു നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം സൗരയൂഥത്തിൽ കൂടി അതിവേഗത്തിൽ കടന്നുപോയ വസ്തുവിൽ ജീവസാന്നിദ്ധമുണ്ടെന്നാണ് ഗവേഷകർ കരുതുന്നത്.

വാൽ നക്ഷത്രത്തിന്റെയും ഛിന്നഗ്രഹത്തിന്റെയും ഗുണങ്ങൾ വച്ചുപുലർത്തുന്നെങ്കിലും അസാധാരണ വേഗം ദുരൂഹതയുണർത്തുന്നു

നീളം: 400 മീറ്റർ

വീതിയേക്കാൾ 10 മടങ്ങ് അധികം നീളാനും സാധിക്കും

കണ്ടെത്തിയത്: ഹവായ് ടെലിസ്കോപ് ഉപയോഗിച്ച്