gayathri-arun

ഗായത്രി അരുണിനെ പ്രേക്ഷകർക്ക് മനസിലാകണമെങ്കിൽ ദീപ്‌തി ഐ.പി.എസ് എന്നു തന്നെ പറയണം, പ്രത്യേകിച്ച് മിനിസ്‌ക്രീൻ പ്രേക്ഷകർക്ക്. ഒരൊറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ മനംകവരാൻ ഗായത്രിക്ക് കഴിഞ്ഞു. എന്നാൽ താൻ നടിയാകുന്നതിന് തന്നെ കാരണം നടൻ കുഞ്ചാക്കോ ബോബനാണെന്ന് പറയുകയാണ് താരം. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിലാണ് ഗായത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഗായത്രിയുമൊത്തുള്ള അഭിമുഖത്തിന്റെ പൂർണരൂപം-