ബംഗളൂരു: കർണാടകത്തിൽ മൂന്ന് ലോക്‌സഭാ സീറ്റുകളിലും, രണ്ട് നിയമസഭാ സീറ്റുകളിലും നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് - ജനതാദൾ സഖ്യത്തിന് തകർപ്പൻ വിജയം. ഒരു ലോക്‌സഭാ സീറ്റ് മാത്രം കിട്ടിയ ബി.ജെ.പിക്ക് വൻ പ്രഹരം.
നിയമസഭ
രാമനഗര
അനിത കുമാരസ്വാമി (ദൾ) 1,25,043 (ഭൂരിപക്ഷം1,09,137)
ബി.ജെ.പി (സ്ഥാനാർത്ഥി പിന്മാറി ) -15,906
ജമഖണ്ഡി
ആനന്ദ് ന്യാമെഗൗഡ (കോൺ) - 97,013 ( ഭൂരിപക്ഷം 39,484 )
ശ്രീകാന്ത് കുൽക്കർണി (ബി.ജെ.പി - 57,529)
ലോക്‌സഭ
ബെല്ലാരി
വി.എസ്. ഉഗ്രപ്പ (കോൺ)- 5,88,863 (ഭൂരിപക്ഷം 2,28,255)
ജെ. ശാന്ത (ബി.ജെ.പി -3,60,608)
ശിവമൊഗ്ഗ
ബി.വൈ. രാഘവേന്ദ്ര (ബി.ജെ.പി ) 4,89,959 (ഭൂരിപക്ഷം 47,388)
മധു ബംഗാരപ്പ (ദൾ ) 4,42,571
മണ്ഡ്യ
എൽ.ആർ. ശിവരാമഗൗഡ (ദൾ) 4,94,728 (ഭൂരിപക്ഷം 2,89,371)
ഡോ. സിദ്ധരാമയ്യ (ബി.ജെ.പി) 2,05,357