സർക്കാറിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി യു.ഡി.എഫ് കൂട്ടുകെട്ടിനെതിരെ എൽ.ഡി.എഫ് കോഴിക്കോട് മുതലകുളത്ത് സംഘടിപ്പിച്ച റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ