sabarimala-

ശബരിമല: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയതിലൂടെ താൻ ആചാരലംഘനം നടത്തിയെന്ന് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി സമ്മതിച്ചു. താൻ ചെയ്ത ആചാരലംഘനത്തിന് പരിഹാരക്രിയ ചെയ്തെന്നും ഇത് നിർദ്ദേശിച്ചത് ശബരിമല തന്ത്രി കണ്ഡരര് രാജീവരരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് വത്സൽ തില്ലങ്കേരി ഇക്കാര്യം വ്യക്തമാക്കിയത്.