മനുഷ്യന് ജാതിയൊന്നേയുള്ളൂ. മതം ഒന്നേയുള്ളു. ദൈവം ഒന്നേയുള്ളൂ. ഉത്പത്തിസ്ഥാനം ഒന്നേയുള്ളൂ. ആകൃതി ഒന്നേയുള്ളു. ഇൗ മനുഷ്യവർഗത്തിൽ ഭേദം ഒന്നുംതന്നെ കല്പിക്കാനില്ല.