satish-dhawan

1.ഹൃദയമിടിപ്പ് വർദ്ധിക്കാൻ കാരണമായ ഹോർമോൺ?
അഡ്രിനാലിൻ
2. ഒരാൾ ഭയപ്പെടുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ?
അഡ്രിനാലിൻ
3. അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്?
അഡ്രിനാലിൻ
4. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ?
തൈറോക്സിൻ
5. മാംസ്യം, കൊഴുപ്പ് എന്നിവയെ വിഘടിച്ച് ഗ്ലൂക്കോസ് ആക്കുന്നത്?
കോർട്ടിസോൾ
6. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ?
ഇൻസുലിൻ
7. ഇൻസുലിന്റെ അഭാവം മൂലം ഉണ്ടാകുന്നത്?
പ്രമേഹം
8. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശം?
ബീറ്റാ സെല്ലുകൾ
9. ഗ്ലൂക്കോൺ ഉത്പാദിപ്പിക്കുന്ന കോശം?
ആൽഫാസെല്ലുകൾ
10. മന്ത് പരത്തുന്നത്?
ക്യൂലക്സ് കൊതുകുകൾ
11. കൊതുകിന്റെ ലാർവകൾ അറിയപ്പെടുന്നത്?
റിഗ്ലർ
12. ലോക കൊതുക് നിവാരണ ദിനം?
ആഗസ്റ്റ് 20
13. കൊതുകിന്റെ ക്രോമോസോം സംഖ്യ?
6
14. കേരള ലളിതകലാ അക്കാദമി നിലവിൽ വന്നത്?
1962
15. കേരള സാഹിത്യ അക്കാദമി നിലവിൽ വന്നത്?
1956
16.തൃശൂർ ആസ്ഥാനമായി കേരള സംഗീത നാടക അക്കാദമി നിലവിൽ വന്നത്?
1958
17. കേരള ഫോക്‌ലോർ അക്കാഡമി നിലവിൽ വന്നത്?
1995
18. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് ഭൗമ ഉച്ചകോടിയിൽ ആവിഷ്‌കരിച്ച നയപരിപാടികൾ അറിയപ്പെടുന്നത്?
അജൻഡ 21
19. ഒന്നാം ഭൗമ ഉച്ചകോടി നടന്നത്?
1992 ജൂൺ
20. ക്യോട്ടോ കരാർ നിലവിൽ വന്നത്?
2005 ഫെബ്രുവരി 16
21. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
മഡഗാസ്‌ക്കർ
22. ഏറ്റവും കുറവ് എം.എൽ.എമാരുള്ള നിയമസഭ ഏത് സംസ്ഥാനത്താണ്?
സിക്കിം
23. ഏത് ശാസ്ത്രജ്ഞന്റെ പേരാണ് ശ്രീഹരിക്കോട്ട റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് നൽകിയിരിക്കുന്നത്?
സതീഷ് ധവാൻ