ചിത്തിര ആട്ടതിരുനാൾ വിശേഷാൽ പൂജയ്ക്ക് നട തുറന്ന ശബരിമലയിൽ ദർശനത്തിനെത്തിയ ഭക്തയുടെ പ്രായത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് സന്നിധാനം പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ച് കൂടിയ അയ്യപ്പന്മാർ.