kunjuvava

അച്ഛൻ അമ്മയെ തല്ലുന്നത് കണ്ട് സഹിക്കാൻ കഴിയാതെ അച്ഛനിട്ട് രണ്ടിടി കൊടുക്കുന്ന കുഞ്ഞുവാവയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്നെ ദേഷ്യം പിടിക്കാൻ അച്ഛൻ ഒപ്പിക്കുന്ന തമാശയാണെന്ന് മനസിലാകാതെ കുട്ടിക്കുറുമ്പത്തി കട്ടകലിപ്പിലാണ്. കരഞ്ഞും നിലവിളിച്ചും ശകാരിച്ചു കൊണ്ട് അച്ഛന്റെ തോളിലും മുഖത്തുമെല്ലാം കുറുമ്പി നല്ല കടി വച്ച് കൊടുക്കുന്ന ദൃശ്യങ്ങൾ പ്രേക്ഷകർക്ക് നൽകുന്നത് ചിരിപ്പൂരമാണ്.

വീഡിയോ കാണാം-