r-sankar

ആർ.ശങ്കറിന്റെ 46ആം ചരമ വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ആർ. ശങ്കർ ഫൗണ്ടേഷന്റെ മൂന്നാമത് പുരസ്കാരം കെ.ജയകുമാറിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനിക്കുന്നു.സി. ദിവാകരൻ എം.എൽ.എ,കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,അഡ്വ.ടി. ശരത്ചന്ദ്ര പ്രസാദ്,എം. വിജയകുമാർ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ സമീപം.