pt

ടി.എം. ജേക്കബ് മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെുത്തിയ ടി.എം. ജേക്കബ് മെമ്മോറിയൽ അവാർഡ് പി.റ്റി. തോമസ് എം.എൽ.എയ്ക്ക് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡെയ്സി ജേക്കബ് സമ്മാനിക്കുന്നു.സണ്ണിക്കുട്ടി എബ്രഹാം, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ജോണി നെല്ലൂർ, അനൂപ് ജേക്കബ്, അമ്പിളി ജേക്കബ് എന്നിവർ സമീപം.