മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പുതിയ ഭരണസംവിധാനം ഉണ്ടാകും. യാത്രകൾ വേണ്ടിവരും. സമാനചിന്താഗതിക്കാരുമായി സഹകരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആശയവിനിമയത്തിൽ വിജയം. തൊഴിൽ മാറ്റമുണ്ടാകും. അഭിപ്രായ സമന്വയം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സർവാദാരങ്ങൾ ഉണ്ടാകും. നിക്ഷേപം വർദ്ധിക്കും വീഴ്ചകൾ ഉണ്ടാവാതെ സൂക്ഷിക്കണം
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വേണ്ടപ്പെട്ടവരുടെ സഹായം. മനോവിഷമം മാറും. അധ്വാനത്തിന് പൂർണഫലമുണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മത്സരങ്ങളിൽ വിജയം ആരോഗ്യം സംരക്ഷിക്കും പ്രവർത്തന ശൈലിയിൽ ഉയർച്ച.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പ്രകൃതദത്തമായ ഒൗഷധരീതികൾ. കാലോചിതമായ മാറ്റങ്ങൾ വരുത്തും. പ്രവർത്തന പുരോഗതി.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സാമ്പത്തിക സഹായം നൽകും. ലക്ഷ്യപ്രാപ്തി നേടും. കാര്യങ്ങൾ വസ്തുനിഷ്ഠമായി പ്രവർത്തിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അനുചിത പ്രവർത്തികൾ ഒഴിവാക്കും. ആത്മബന്ധം വർദ്ധിക്കും. അർപ്പണ മനോഭാവം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിമർശനങ്ങൾ ഒഴിഞ്ഞുപോകും. പ്രവർത്തന പുരോഗതി. സാമ്പത്തിക നേട്ടം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അർഹമായ വിജയംനേടും. ആശ്വാസം അനുഭവപ്പെടും. വിശിഷ്ട വ്യക്തികളുമായി ഇടപെടും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആദരവ് നേടും. പുതിയ കരാർ ജോലികൾ. സാധുക്കളെ സഹായിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സാമ്പത്തിക നേട്ടം. പ്രത്യുപകാരം ചെയ്യാൻ അവസരം. സുഹൃത് സഹായം.