മനുഷ്യന്റെ സന്താന പരമ്പര മനുഷ്യവർഗത്തിൽനിന്നും മാത്രമാണല്ലോ ജനിക്കുന്നത്. ഇതാലോചിച്ചാൽ മനുഷ്യവർഗം മുഴുവൻ ഒരു ജാതിയിലുള്ളതാണെന്ന് വ്യക്തമായി തീരുമാനിക്കാം.