1. ലോക റേഡിയോ ദിനം?
ഫെബ്രുവരി 13
2. ലോക വന്യജീവി ദിനം?
മാർച്ച് 3
3. ലോക വനദിനം ?
മാർച്ച് 21
4. ലോക ക്ഷയരോഗ ദിനം?
മാർച്ച് 24
5. ലോക ആരോഗ്യദിനം?
ഏപ്രിൽ 7
6. അന്തർദേശീയ ജൈവവൈവിദ്ധ്യദിനം?
മേയ് 22
7. ലോക പുകയില വിരുദ്ധ ദിനം?
മേയ് 31
8. ലോക സമുദ്ര ദിനം?
ജൂൺ 8
9. ലോക അഭയാർത്ഥിദിനം?
ജൂൺ 20
10. അന്താരാഷ്ട്ര ഓസോൺ സംരക്ഷണ ദിനം?
സെപ്തംബർ 16
11. അന്താരാഷ്ട്ര അഹിംസാദിനം?
ഒക്ടോബർ 2
12. ലോക ശാസ്ത്രദിനം?
നവംബർ 10
13. ലോക പ്രമേഹ ദിനം?
നവംബർ 14
14. ശാസ്ത്രീയ മത്സ്യകൃഷി?
പിസികൾച്ചർ
15. വെർമികൾച്ചർ?
മണ്ണിരകൃഷി
16. റിസർവ് ബാങ്ക് ഗവർണറായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
രഘുറാം രാജൻ
17. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?
റിസർവ് ബാങ്ക്
18. ഐ.എം.എഫിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്?
ആർ.ബി.ഐ
19. ഒരു രൂപ ഒഴികെയുള്ള നോട്ടുകൾ പുറത്തിറക്കുന്നത്?
ആർ.ബി.ഐ
20. ഇന്ത്യക്കാരനായ ആദ്യ ഗവർണർ?
സി.ഡി. ദേശ്മുഖ്
21. 2014ലെ സാഫ് ഗെയിംസ് വേദി?
കാഠ്മണ്ഡു
22. 2012 ഒളിമ്പിക്സ് നടന്നത്?
ലണ്ടൻ
23. ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?
പിയറി ഡി. കുബർട്ടിൻ
24. ഒളിമ്പിക്സ് മുദ്രാവാക്യം രൂപകല്പന ചെയ്തത്?
ഹെന്റി ഡിയോൺ
25. ഒളിമ്പിക്സ് മ്യൂസിയം?
ലോസെയിൻ
26. ഒളിമ്പിക്സ് മത്സരങ്ങൾ മൂന്ന് തവണ നടന്ന വേദി?
ലണ്ടൻ
27. ഒളിമ്പിക്സിൽ മെഡലുകൾ നൽകിത്തുടങ്ങിയത്?
1904
28. ഒളിമ്പിക്സ് നടന്ന ആദ്യ ഏഷ്യൻ രാജ്യം?
ജപ്പാൻ