kpcc
നോട്ടുനിരോധനത്തിന്റെ രണ്ടാം വാർഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കെ.പി.സി.സി.സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ പ്രതിഷേധം കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.എം.എൽ.എ മാരായ വി.എസ്.ശിവകുമാർ,കെ.മുരളീധരൻ,ഡി.സി.സി.പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്,കരകുളം കൃഷ്ണപിള്ള,സി.പി ജോൺ എന്നിവർ സമീപം.