തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ പുരുഷന്മാരുടെ 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടുന്ന ചെമ്പഴന്തി എസ്.എന്നിലെ സനേഷ് പി.എസ്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ പുരുഷന്മാരുടെ 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടുന്ന ചെമ്പഴന്തി എസ്.എന്നിലെ സനേഷ് പി.എസ്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടുന്ന മാർ ഇവാനിയോസിലെ മൃതുല മരിയ ബാബു
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടുന്ന മാർ ഇവാനിയോസിലെ മൃതുല മരിയ ബാബു
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ ഹാമർ ത്രോയിൽ സ്വർണം നേടിയ ആലപ്പുഴ സെന്റ്.ജോസഫ് വിമൻസ് കോളേജിലെ ബിനിത മേരി തോമസ്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ പുരുഷന്മാരുടെ ഹൈ ജമ്പിൽ സ്വർണം നേടുന്ന ചെമ്പഴന്തി എസ്.എന്നിലെ ഗോകുൽ കെ.ആർ
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ പുരുഷന്മാരുടെ ഹൈ ജമ്പിൽ സ്വർണം നേടുന്ന ചെമ്പഴന്തി എസ്.എന്നിലെ ഗോകുൽ കെ.ആർ
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ ഫിനിഷ് ലൈനിന് തൊട്ടുമുന്നിൽ വീഴുന്ന മാർ ഇവാനിയോസിലെ എബിൻ സാജൻ.എബിനെ പിൻതളളി മാർ ഇവാനിയോസിലെ റോഷൻ എസ്.ജെ സ്വർണം നേടി
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ 100 മീറ്റർ ഹഡിൽസിൽ സ്വർണം നേടുന്ന നീറമൺകര എൻ.എസ്.എസ് കോളേജിലെ മോനിഷ ടോമി.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ 100 മീറ്റർ ഹഡിൽസിൽ സ്വർണം നേടുന്ന നീറമൺകര എൻ.എസ്.എസ് കോളേജിലെ മോനിഷ ടോമി.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ പുരുഷന്മാരുടെ 10000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ അഞ്ചൽ സെന്റ്.ജോൺസ് കോളേജിലെ നദീം അക്ബർ.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ 10000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ അഞ്ചൽ സെന്റ്.ജോൺസ് കോളേജിലെ അപർണ പ്രസാദ്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയ കാര്യവട്ടം എൽ.എൻ.സി.പിയിലെ അരുണ കെ.എം,അക്ഷയ എ.എസ്,പ്രീത എസ്,അക്ഷയ എം.എസ്,
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ പുരുഷന്മാരുടെ ഹാമർ ത്രോയിൽ സ്വർണം നേടിയ മാർ ഇവാനിയോസ് കോളേജിലെ റോഷൻ.ആർ.രാജ്