മനുഷ്യവർഗത്തിൽ നിന്നും ജനിക്കുകയെന്ന പാരമ്പര്യനിയമം ബ്രാഹ്മണനും പറയനും തുല്യമായി കാണപ്പെടുമ്പോൾ അവർക്ക് തമ്മിൽഭേദം കല്പിക്കുന്നത് യുക്തിയുക്തമല്ല