crime

കോട്ടയം കടുവക്കുളം എമ്മൗസ് പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിൽ ട്രാഫിക്ക് പൊലീസിലേക്കുള്ള റിക്രൂട്ട്‌മെമെന്റ് നടത്തി തട്ടിപ്പ് നടത്തിയവരെ കോട്ടയം ഈസ്റ്റ് സി.ഐ .ജിജു.ടി.ആറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു.