നവംബർ എട്ട് നോട്ട് നിരോധന ദുരന്ത വാർഷിക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ ജീവനക്കാർ പിന്നോട്ട് നടന്നു പ്രതിഷേധിക്കുന്നു.