വി.ലക്ഷ്മണൻ സ്മാരക ജേർണിലിസം അവാർഡ് കെ.സി.വേണുഗോപാൽ എം.പിയിൽ നിന്നും എം.ലക്ഷ്മി ഏറ്റുവാങ്ങുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി എൻ.അനിരുദ്ധൻ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്ത്, സെക്രട്ടറി ജി.ബിജു എന്നിവർ സമീപം