ക്ഷേത്ര പ്രവേശന വിളംബരം 82ആം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം വി.ജെ.ടി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പെരുമ്പറ കൊട്ടി ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ,എ.കെ. ബാലൻ, രാമചന്ദ്രൻ കടന്നപ്പളളി, മാത്യു ടി. തോമസ്, ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി, എ. സമ്പത്ത് എം.പി എന്നിവർ സമീപം

ഇത് രണ്ടാം വിളംബരം... തിരുവനന്തപുരം വി.ജെ.ടി ഹാളിൽ ക്ഷേത്ര പ്രവേശന വിളംബരം 82ആം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം പെരുമ്പറ കൊട്ടി നിർവ്വഹിക്കാൻ മന്ത്രി കടകംപളളി സുരേന്ദ്രൻ സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് ദണ്ഡ് നൽകുന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ,എ.കെ. ബാലൻ, രാമചന്ദ്രൻ കടന്നപ്പളളി എന്നിവർ സമീപം