thiruvanjoor

ഇത് അല്ല ഇതിനപ്പുറംചാടി കടന്നവനാണീ...വിശ്വാസ സംരക്ഷണ പദയാത്രയുടെ ഭാഗമായി തൊടുപുഴയില്‍ നിന്നും പത്തനംതിട്ടയിലേക്കുള്ള പദയാത്ര തൊടുപുഴയിൽ നിന്ന് ആരംഭിച്ചപ്പോൾ ബാനറിന് ഉള്ളിലൂടെ പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ