stalin

ന്യൂഡൽഹി: കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിനെതിരായ മഹാസഖ്യത്തിന് പൂർണ പിന്തുണയുമായി ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ബി.ജെ.പിക്ക് എതിരായ മഹാസഖ്യത്തിന് നേതൃത്വം കൊടുക്കാൻ നേതാവ് അല്ല നേതാക്കൾ ആണ് വേണ്ടതെന്ന് സ്റ്റാലിൻ പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.