കോണ്‍ഗ്രസ് നേതൃത്വത്തിൽ തൊടുപുഴയില്‍ നിന്നും പത്തനംതിട്ടയിലേക്ക് നടക്കുന്ന പദയാത്രയുടെ ഉദ്ഘടന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി,തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എയും. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ് പദയാത്ര നയിക്കുന്നത്