മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അഭിമാനാർഹമായ പ്രവർത്തനം. ആത്മസാക്ഷാത്കാരം. പുതിയ പരിഷ്‌കാരങ്ങൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അർപ്പണ മനോഭാവം വർദ്ധിക്കും. സാധ്യതകൾ വർദ്ധിക്കും. സ്വസ്ഥതയും സമാധാനവും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ദുഷ്ട സുഹൃത്തുക്കളെ ഒഴിവാക്കും. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും. സഹപ്രവർത്തകരുടെ സഹകരണം
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ചുമതലകൾ വർദ്ധിക്കും. സാമ്പത്തിക പുരോഗതി. പരമാധികാരം ലഭിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സൗഹൃദബന്ധം വർദ്ധിക്കും. ചില പദ്ധതികളിൽ നിന്ന് പിന്മാറും. ജീവിത രീരീതിയെ മാറ്റി വരും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
യുക്തിപൂർവം പ്രവർത്തിക്കും. പ്രശ്നങ്ങളെ അതിജീവിക്കും. അഭിപ്രായ സ്വാതന്ത്ര്യം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സ്വയം പര്യാപ്തത ആർജ്ജിക്കും. സഹോദരങ്ങളുമായി രമ്യത. നിരീക്ഷണങ്ങളിൽ വിജയം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സന്തോഷം വർദ്ധിക്കും. അവസരോചിതമായ പ്രവർത്തനം. അനിശ്ചിതാവസ്ഥകൾ തരണം ചെയ്യും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആരോഗ്യം തൃപ്തികരം. യാത്രകൾ വേണ്ടിവരും. ആത്മാർത്ഥ സുഹൃത്തിനെ സഹായിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
അബദ്ധങ്ങളിൽ നിന്ന് രക്ഷനേടും.അപര്യാപ്തകൾ പരിഹരിക്കും. പ്രവർത്തനരംഗങ്ങൾ വിപുലീകരിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സ്വയം പര്യാപ്ത ആർജ്ജിക്കും. സഹോദരങ്ങളുമായി രമ്യത. നിരീക്ഷണങ്ങളിൽ വിജയിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പദ്ധതികളിൽ വിജയം ചികിത്സ ഫലപ്രദമാകും. കാര്യങ്ങളിൽ നിന്ന് വ്യതിചലിക്കരുത്.