kerala-govermennt-exhibit

ക്ഷേത്ര പ്രവേശന വിളമ്പരത്തിന്റെ എൺപത്തിരണ്ടാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട അടൂരിൽ നടത്തിയ ജില്ലാ ഇൻഫർമേഷൻ വകുപ്പ സംഘടിപ്പിച്ച എക്സിബിഷനിൽ 1925-ൽ കേരള കൗമുദി പത്രം നൽകിയ സിംഗിൾ ചായ ചോദിച്ചതിന് പിഴ എന്ന തല വാചകത്തോട് കൂടിയ വാർത്ത മന്ത്രി മാത്യു.ടി തോമസിന് ചിറ്റയം ഗോപകുമാർ എം.എൽ.എ കാണിച്ചു കൊടുക്കുന്നു.