അശ്വതി: വസ്ത്രലാഭം, സമ്മാനഭാഗ്യം.
ഭരണി: ശത്രുഭയം, ശാരീരിക അസ്വസ്ഥത.
കാർത്തിക: ശാരീരിക അസ്വസ്ഥതകൾ, പുത്രഗുണം കുറയും.
രോഹിണി: രോഗഭയം, ഭക്ഷണയോഗം.
മകയിരം: രോഗശമനം, ധനവരവ്.
തിരുവാതിര: സ്ഥാനമാനലാഭം, ആരോഗ്യവർദ്ധനവ്.
പുണർതം: കാര്യനേട്ടം, സുഖാനുഭവങ്ങൾ.
പൂയം: സ്ഥാനക്കയറ്റം, അംഗീകാരം.
ആയില്യം: അംഗീകാരം, ആരോഗ്യം ശ്രദ്ധിക്കണം.
മകം: രോഗാരിഷ്ടത, കാര്യതടസം.
പൂരം: ധനവരവ് ഉണ്ടാകാം, കാര്യനേട്ടവും.
ഉത്രം: മാനഹാനി, സമ്മാനലാഭം.
അത്തം: സ്ഥാനക്കയറ്റം, അധികാരലബ്ധി.
ചിത്തിര: ഐശ്വര്യപ്രദമായ ദിനം, കാര്യവിജയം.
ചോതി: പൊതുജന അംഗീകാരം, കാര്യനേട്ടം.
വിശാഖം: കാര്യപുരോഗതി, സുഖാനുഭവങ്ങൾ.
അനിഴം: വിദ്യാഗുണം, ഭാഗ്യാനുഭവങ്ങൾ, തൊഴിൽ നേട്ടം.
തൃക്കേട്ട:ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം, ചെലവ് വർദ്ധിക്കും.
മൂലം: ആയാസകരമായ തൊഴിലുകളിൽ ഏർപ്പെടാം.
പൂരാടം: ശത്രുക്കൾ നിഷ്പ്രഭരാകും, വാക്കുതർക്കങ്ങൾക്ക് സാദ്ധ്യത.
ഉത്രാടം: ധനവരവ് , രോഗഭയം വർദ്ധിക്കും.
തിരുവോണം: രോഗപീഡ, സന്തോഷം.
അവിട്ടം: മനസിലാക്കി പ്രവർത്തിച്ചാൽ ഗുണകരമാണ്.
ചതയം: തൊഴിൽ പുരോഗതി, മാനസിക വിഷമങ്ങൾ കൂടും.
പൂരുരുട്ടാതി: തടസങ്ങൾ, രോഗഭയം.
ഉതൃട്ടാതി: ചെലവ് വർദ്ധിക്കും, കാര്യസിദ്ധി.
രേവതി: കാര്യങ്ങളുടെ മെല്ലെപ്പോക്ക് കാരണം മുമ്പോട്ടുള്ള പല കാര്യങ്ങളും ബുദ്ധിമുട്ടായി തോന്നും.