mamtha-mohandas

പാ​സ​ഞ്ച​ർ,​ ​മൈ​ ​ബോ​സ്,​ ​ടൂ​ ​ക​ൺ​ട്രീ​സ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ ​ശേ​ഷം​ ​മം​മ്ത​ ​മോ​ഹ​ൻ​ദാ​സ് ​ദി​ലീ​പി​ന്റെ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​മാ​ണ് ​കോ​ട​തി​ ​സ​മ​ക്ഷം​ ​ബാ​ല​ൻ​ ​വ​ക്കീ​ൽ.​ ​ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ചെ​റി​യൊ​രു​ ​ആ​ഘോ​ഷം​ ​ന​ട​ന്നു.​ ​മം​മ്ത​യു​ടെ​ ​പി​റ​ന്നാ​ളാ​ഘോ​ഷ​മാ​യി​രു​ന്നു​ ​അ​ത്.​ ​


മം​മ്ത​യു​ടെ​ ​അ​മ്മ,​ ​താ​ര​ങ്ങ​ളാ​യ​ ​ദി​ലീ​പ്,​ ​ലെ​ന,​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​സം​വി​ധാ​യ​ക​ൻ​ ​ബി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ലാ​യി​രു​ന്നു​ ​ആ​ഘോ​ഷം.​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ടാ​ണ് ​ത​ന്റെ​ ​ഇ​ൻ​സ്റ്റാ​ഗ്രാം​ ​പേ​ജി​ലൂ​ടെ​ ​ആ​ഘോ​ഷ​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ച​ത്.​ ​പാ​സ​ഞ്ച​റി​നു​ ​ശേ​ഷം​ ​ദി​ലീ​പ് ​വ​ക്കീ​ലാ​യെ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പ്രി​യാ​ ​ആ​ന​ന്ദാ​ണ് ​മ​റ്റൊ​രു​ ​നാ​യി​ക.​ ​ബോ​ളി​വു​ഡ് ​ക​മ്പ​നി​യാ​യ​ ​വ​യാ​കോം​ 18​ ​മോ​ഷ​ൻ​ ​പി​ക്ചേ​ഴ്സ് ​മ​ല​യാ​ള​ത്തി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ആ​ദ്യ​ ​ചി​ത്ര​മാ​ണ് ​‘​കോ​ട​തി​ ​സ​മ​ക്ഷം​ ​ബാ​ല​ൻ​ ​വ​ക്കീ​ല്‍​’.​ ​രാ​ഹു​ൽ​ ​രാ​ജ് ​ആ​ണ് ​ചി​ത്ര​ത്തി​ന് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ത്.