temple

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ആം വാർഷികാഘോഷത്തിന്റെ ഭാഗമായി വി.ജെ.ടി ഹാളിൽ നടന്ന സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മയിൽ പെരുമ്പടവം ശ്രീധരൻ സംസാരിക്കുന്നു. മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് എം.സി ദത്തൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.വി.കാർത്തികേയൻ നായർ, ഡോ. ജോർജ് ഓണക്കൂർ, പിരപ്പൻകോട് മുരളി, കെ.പി കുമാരൻ, ആസൂത്രണബോർഡംഗം ഡോ. കെ.രവിരാമൻ, ഭാസുരേന്ദ്രബാബു, സരിതാവർമ്മ, ഭാഗ്യലക്ഷ്മി, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ തുടങ്ങിയവർ സമീപം

vjt-1