guru-07

പുരാണകാലത്തുതന്നെ വേദവ്യാസന്റെ പിതാവായ പരാശര മഹർഷി അദൃശ്യന്തി എന്നുപേരായ പറച്ചിയിൽ നിന്ന് ജനിച്ചതായി കാണുന്നു. വേദങ്ങളെ ചിട്ടപ്പെടുത്തി ബ്രഹ്മസൂത്രം രചിച്ച വേദവ്യാസൻ മുക്കുവസ്ത്രീയിൽ ജനിച്ചു.