ഐ.എം.എ മാധ്യമ അവാർഡ് കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് സി.വിമൽകുമാറിന് ദേശീയ പ്രസിഡന്റ് ഡോ.സന്തനു സെൻ എം.പി സമ്മാനിക്കുന്നു. കെ.സോമപ്രസാദ് എം.പി, എം.നൗഷാദ് എം.എൽ.എ, ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.ഇ.സുഗതൻ, സംസ്ഥാന സെക്രട്ടറി എൻ.സുൾഫി, മുൻ പ്രസിഡന്റുമാരായ ഇ.കെ.ഉമ്മർ, വി.ജി.പ്രദീപ്കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ജയറാം ദാസ്, ജോയിന്റ് സെക്രട്ടറി വേണുഗോപാൽ, ഡോ.മാർതാണ്ഡൻപിള്ള, പത്മശ്രീ അഡ്വ.മാധവൻ തുടങ്ങിയവർ സമീപം