df

തിരുവല്ലം: ബി.എൻ.വി. സ്‌കൂളിനു സമീപം ഉഷസ്സിൽ പരേതനായ വി. നടരാജന്റെ ഭാര്യ സുഷമ്മ.ജി ( 63 ) നിര്യാതയായി.
മക്കൾ : പ്രജീഷ്, സജീഷ്, അജീഷ്. മരുമക്കൾ : ആതിര പ്രജിഷ്, ഗീതു സജീഷ്, വിദ്യ അജീഷ്. 8907616784