ശബരിമല കർമ്മസമിതി കൊല്ലം പീരങ്കി മൈതാനിയിൽ സംഘടിപ്പിച്ച ശബരിമല വിശ്വാസ സംരക്ഷണ സമ്മേളനം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും തിരുവിതാകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ ജി.രാമൻനായർ ഉദ്ഘാടനം ചെയ്യുന്നു.