അൽ ഖൂറി ഹോട്ടൽ
ദുബായിലെ അൽ ഖൂറി ഹോട്ടൽസിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അസിസ്റ്റന്റ് ഹൗസ് കീപ്പർ, ബെൽ ബോയ്, ഷെഫ്, ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്, ഗസ്റ്റ് സർവീസ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഫുഡ് ആൻഡ് ബിവറേജ് അസിസ്റ്റന്റ്, ഹോസ്റ്റസ്, ഹൗസ് മാൻ, റസ്റ്റോറന്റ് സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ ബയോഡാറ്റ സഹിതം ഷീയവശസല.െരീാ എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക. കമ്പനി വെബ്‌സൈറ്റ് : alkhooryhotels.com
മില്ലാഹ കമ്പനി
ഖത്തറിലെ പ്രമുഖ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്ക് കമ്പനിയായ മില്ലാഹയിൽ വിവിധ തസ്തികളിലേക്ക് ഉടൻ നിയമനം.എന്റർപ്രൈസ് ആർക്കിടെക്ട്, മാനേജർ, റിസ്‌ക് മാനേജ്‌മെന്റ് മാനേജർ, പ്രോജക്ട് സൂപ്രണ്ട്, ഫിനാൻഷ്യൽ അനലിസ്റ്റ്, പ്രൊക്യുർമെന്റ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്:www.milaha.com. അപേക്ഷിക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ ബയോഡാറ്റ സഹിതം jobhikes.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
പെട്രോഫാക്ട്
ഒമാൻ പെട്രോഫാക് 2018 നവംബറിൽ പുറത്തുവിട്ട നിരവധി ഒഴിവുകളിലേക്ക് എല്ലാ രാജ്യക്കാരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു.
കമ്മിഷനിംഗ് കോഡിനേറ്റർ, സൈറ്റ് ക്വാളിറ്റി മാനേജർ, മാനേജർ പ്രൊജക്ട് കൺട്രോളർ, പ്രോജക്ട് ഡയറക്ടർ, ഡയറക്ടർ കൊമേഴ്സ്, സീനിയർ അഡ്വൈസർ, കമ്മീഷനിംഗ് മാനേജർ, അഡ്വൈസർ, പ്രിൻസിപ്പൽ അഡ്വൈസർ, സൈറ്റ് ക്വാളിറ്റി അഡ്വൈസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്‌സൈറ്റ് :www.petrofac.com. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി qatarjobvacancy.com എന്ന വെബ്‌സൈറ്റ് കാണുക.
സിംഗപ്പൂർ സിൻഗ്‌ടെൽ
സിംഗപ്പൂരിൽ സിൻഗ്‌ടെൽ കമ്പനിയിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
ഡിജിറ്റൽ മാർക്കെറ്റിംഗ് മാനേജർ, ഐടി ഓഡിറ്റ് മാനേജർ, സർവീസ് മാനേജർ, കൺസൾട്ടന്റ് , സീനിയർ മാനേജർ, കൺസൾട്ടന്റ്, ഐടി പ്രോജക്ട് മാനേജർ, ടാലന്റ് മാനേജർ, ഡാറ്റ എൻജിനീയർ, ഡാറ്റ അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്:www.singtel.com. അപേക്ഷിക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ ബയോഡാറ്റ സഹിതം jobhikes.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക. ഡെലോയിറ്റ് മലേഷ്യയിലെ ഡെലോയിറ്റ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മാനേജർ, ഐടി റിസ്‌ക് അഡ്വൈസർ എന്നീ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ് :www2.deloitte.com. അപേക്ഷിക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ ബയോഡാറ്റ സഹിതം jobhikes.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
എമാർ ഗ്രൂപ്പിൽ
ദുബായിലെ എമാർ ഗ്രൂപ്പിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രോപ്പർട്ടി അഡ്വൈസർ , എംഇപി മാനേജർ, ടെലിസെയിൽ, റിലേഷൻ ഷിപ്പ് മാനേജർ, സെയിൽസ് മാനേജർ, സീനിയർ റിസേർച്ച് എക്സിക്യൂട്ടീവ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ് :www.emaar.com/. അപേക്ഷിക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ ബയോഡാറ്റ സഹിതം gulfjobvacancy.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
പി .ഡബ്ള്യു .സി
മലേഷ്യയിലെ പി.ഡബ്ള്യു .സി കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഓഡിറ്റ്, മെതെഡോളജി മാനേജർ,അക്കൗണ്ടിംഗ് കൺസൾട്ടിംഗ് സർവീസസ്, സെബർ സെക്യൂരിറ്റി, ഡാറ്റ അനലിസ്റ്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്: www.pwc.com. അപേക്ഷിക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ ബയോഡാറ്റ സഹിതം jobhikes.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഒമാൻ എയർ ഗ്രൂപ്പ്
ഒമാൻ എയർ ഗ്രൂപ്പ് വിവിധ മേഖലകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു.ടെക്നിക്കൽ സേ്ര്രഫി ഷോപ്പ്, സൂപ്പർവൈസർ , ഫസ്റ്റ് ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
അപേക്ഷിക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഷീയവശസല.െരീാ എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
കമ്പനി വെബ്‌സൈറ്റ് : www.omanair.com.