ഖത്തർ ഡ്യൂട്ടി ഫ്രീ
ഖത്തർ ഡ്യൂട്ടി ഫ്രീ നിരവധി തൊഴിലവസരങ്ങളിലേക്ക് എല്ലാ രാജ്യക്കാരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു.
സെയിൽസ് മാൻ, ലോജിസ്റ്റിക്സ് അസിസ്റ്റന്റ് , ലീഡ് സ്റ്റോക്ക് കൺട്രോൾ ഏജന്റ്, കോസ്റ്റ് കൺട്രോളർ, സീനിയർ മാനേജർ, ഡിജിറ്റൽ മാർക്കെറ്റിംഗ് മാനേജർതുടങ്ങിയ തസ്തികകളിലാണ് പുതിയ നിയമനം. മുൻപരിചയം നിർബന്ധമില്ല.വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി jobhikes.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക. കമ്പനിവെബ്‌സൈറ്റ്: www.qatardutyfree.com
ഇ.വൈ മലേഷ്യ
മലേഷ്യയിലെ ഇ ആൻഡ് വൈ കമ്പനിയിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്, ഐടി അഡ്വൈസർ , ഫിനാൻസ് മാനേജർ, സീനിയർ അസോസിയേറ്റ്സ്, ടാലന്റ് കോ ഓർഡിനേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ് :/www.ey.com/. അപേക്ഷിക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ ബയോഡാറ്റ സഹിതം jobhikes.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
മെയ് ബാങ്ക് മലേഷ്യ
മലേഷ്യയിലെ മെയ്ബാങ്കിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. റിലേഷൻ ഷിപ്പ് മാനേജർ, മാനേജർ, ഫിനാൻഷ്യൽ മാനേജർ, ക്രെഡിറ്റ് ഇവാല്യേഷൻ മാനേജർ, പ്രോഗ്രാം മാനേജർ, അനലിസ്റ്റ്, ക്രെഡിറ്റ് മാനേജർ,കൺസ്യൂമർ സെയിൽസ് എക്സിക്യൂട്ടീവ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ് : www.maybank2u.com.my.
അപേക്ഷിക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ ബയോഡാറ്റ സഹിതം jobhikes.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
പി.ഡി.ഒ പ്രോജെക്ടിൽ
ഒമാനിൽ പി.ഡി.ഒ പ്രോജെക്ടിൽ അവസരങ്ങൾ. എച്ച് എസ് ഇ അഡ്വൈസർ, സൂപ്രണ്ട്, ക്യൂസി ഇൻസ്‌പെക്ടർ, എൻജിനീയർ, പിടിഡബ്ള്യു ഹോൾഡേഴ്സ്, എൻജിനിയേഴ്സ്, പ്ലാന്റ് സൂപ്പർവൈസർ, ഇന്റർവ്യൂ 18ന് കൊച്ചിയിൽ.
കൂടുതൽ വിവരങ്ങൾക്ക് :thozhilnedam.com. കമ്പനിവെബ്‌സൈറ്റ്: www.pdo.co.om
അബുദാബി ഗവൺമെന്റിൽ
അബുദാബി ഗവൺമെന്റിൽ നിരവധി മേഖലകളിലേക്ക് ഒഴിവുകൾ. സെക്യൂരിറ്റിമാനേജർ, അസിസ്റ്റന്റ് മാനേജർ, കസ്റ്റം ഓപ്പറേഷൻസ്, ലീഗൽ കൗൺസിൽ, പ്രൊജക്ട് മാനേജർ, സീനിയർ റിസ്‌ക്ക് മാനേജ്‌മെന്റ് അനലിസ്റ്റ്, സോനോഗ്രാഫർ, മൊബൈൽ ആപ്പ് പ്രോഡക്ട് മാനേജർ, അറബിക് ട്രാൻസലേറ്റേസ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്‌സൈറ്റ്:www.government.ae/en.
അപേക്ഷിക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ ബയോഡാറ്റ സഹിതം jobhikes.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
പാർസൺസ് കമ്പനി
ഖത്തറിലെ പാർസൺസ് കമ്പനി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു. സീനിയർ ഗ്യാസ് നെറ്റ്വർക്ക് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ , മെറ്റീരിയൽ എൻജിനീയർ , ക്വാളിറ്റി അഷ്വറൻസ് , എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനി വെബ്‌സൈറ്റ് :www.parsons.com.അപേക്ഷിക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ ബയോഡാറ്റ സഹിതം jobhikes.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
അൽസ്റ്റോം കമ്പനി
സൗദിയിലെ റെയിൽ ട്രാൻസ്‌പോർട്ട് കമ്പനിയായ അൽസ്റ്റോമിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കു ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു .
കണസ്ട്രക്ഷൻ മാനേജർ, റിക്വൈർമെന്റ് മാനേജർ, ലോജിസ്റ്റിക്സ്, സോഴ്സിംഗ് കോഡിനേറ്റർ, ലീഡ് എൻജിനീയർ, ഓട്ടോമേഷൻ എൻജിനീയർ തുടങ്ങി നിരവധി തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്‌സൈറ്റ് :www.alstom.com. അപേക്ഷിക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ ബയോഡാറ്റ സഹിതം jobhikes.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ചാൽഹോബ് ഗ്രൂപ്പ്
ദുബായിലെ റീറ്റെയ്ൽ,ഡിസ്ട്രിബൂഷൻആൻഡ് മാർക്കറ്റിംഗ് രംഗത്തെ ലീഡർമാരായ ചാൽഹോബ് ഗ്രൂപ്പ് പുതിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഫാഷൻ സെയിൽസ് എക്സിക്യൂട്ടീവ് , മേക്ക് അപ് സ്‌പെഷ്യലിസ്റ്റ്, പെർഫ്യൂം സ്‌പെഷ്യലിസ്റ്റ്, ഇന്റേൺഷിപ്പ് ,റീട്ടെയിൽ സൊല്യൂഷൻ ആർക്കിടെക്ട്, വിഷ്വൽ മർച്ചെൻഡൈസിംഗ് കോഡിനേറ്റർ, പ്രോഡക്ട് അനലിസ്റ്റ്, റീട്ടെയിൽ ട്രെയിനർ, ഡിപ്പാർട്ട്‌മെന്റ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
അപേക്ഷിക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റ ബയോഡാറ്റ സഹിതം jobhikes.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക. കമ്പനി വെബ്‌സൈറ്റ് : www.chalhoubgroup.com.