-jobs-

ഹ്യൂണ്ടായ് എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി

കുവൈറ്റിലെ ഹ്യൂണ്ടായ് എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലെ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് . സർവീസ് അഡ്വൈസർ, സർവീസ് റിസപ്ഷൻ മാനേജർ, മെക്കാനിക്കൽ സെയിൽസ് എൻജിനിയർ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്‌സൈറ്റ് : ​ ​e​n.​h​d​e​c.​k​r​/​അപേക്ഷിക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ ബയോഡാറ്റ സഹിതം j​o​b​h​i​k​e​s.​c​o​m​ ​ എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.

വെതർഫോർഡ്
കുവൈറ്റിലെ വെതർഫോർഡ് പെട്രോളിയം എൻജിനിയർ , സിക്ക് ലൈൻ സൂപ്പർവൈസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്‌സൈറ്റ്: w​w​w.​w​e​a​t​h​e​r​f​o​r​d.​c​o​m. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി j​o​b​h​i​k​e​s.​c​o​m​ എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.

ഹണിവെൽ മൾട്ടിനാഷണൽ കമ്പനി

കുവൈറ്റിലെ ഹണിവെൽ മൾട്ടിനാഷണൽ കമ്പനി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു. ഫീൽഡ് സർവീസ് എൻജിനിയർ , സീനിയർ പ്രൊജക്ട് എൻജിനീയർ , സീനിയർ പ്രൊജക്ട് എൻജിനീയർ, ടെക് പ്രോ എൻജിനീയർ, ഫീൽഡ് സർവീസ് എൻജിനീയർ, സൈബർ സെക്യൂരിറ്റി കൺസൾട്ടന്റ്, എച്ച്എംഐ എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്‌സൈറ്റ് : ​w​w​w.​h​o​n​e​y​w​e​l​l.​c​o​m​/​ ​അപേക്ഷിക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം j​o​b​h​i​k​e​s.​c​o​m​ എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.

ഗൾഫ് ഡ്രില്ലിംഗ് ഇന്റർനാഷണൽ

ഖത്തറിലെ ഗൾഫ് ഡ്രില്ലിംഗ് ഇന്റർനാഷണൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഡ്രില്ലർ, ഡ്രില്ലർ, എച്ച്എസ്ഇ ഓഫീസർ, ചീഫ് ഇന്റേണൽ ഓഡിറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്:w​w​w.​g​d​i.​c​o​m.​q​a. അപേക്ഷിക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ ബയോഡാറ്റ സഹിതം q​a​t​a​r​j​o​b​v​a​c​a​n​c​y.​c​o​m എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.

ഗൾഫാർ എൻജിനിയറിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനി

ഒമാനിലെ ഗൾഫാർ എൻജിനിയറിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ മാനേജർ, മാനേജർ സീനിയർ എൻജിനിയർ , കോസ്റ്റ് കൺട്രോളർ മാനേജർ, ടെക്നീഷ്യൻ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ് :w​w​w.​g​a​l​f​a​r.​c​o​m. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി q​a​t​a​r​j​o​b​v​a​c​a​n​c​y.​c​o​m​ എന്ന വെബ്‌സൈറ്റ് കാണുക.

മാൾ ഒഫ് ഒമാൻ
മാൾ ഒഫ് ഒമാനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ക്വാണ്ടിറ്റി സർവേയർ, വെറ്റ് സർവീസ് ഇൻസ്‌പെക്ടർ, മെറ്റീരിയൽ ഇൻസ്‌പെക്ടർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്:w​w​w.​a​e​c​o​m.​c​o​m വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി ​q​a​t​a​r​j​o​b​v​a​c​a​n​c​y.​c​o​m​ എന്ന വെബ്‌സൈറ്റ് കാണുക.

ജി 4 എസ് ഗ്രൂപ്പ്
ലോകോത്തര സെക്യൂരിറ്റി ഗ്രൂപ്പായജി 4 എസ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. സർവീസ് എൻജിനിയർ, ഡിസൈൻ എൻജിനിയർ, ഡിവിഷണൽ ഡയറക്ടർ സെക്യുർ സൊല്യൂഷൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്‌സൈറ്റ് :w​w​w.​g4​s.​i​n. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ​g​u​l​f​j​o​b​v​a​c​a​n​c​y.​c​o​m എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.

ബേക്കർ ഹ്യൂഗ്സ്
ഖത്തറിലെ ബേക്കർ ഹ്യൂഗ്സ് കമ്പനിയിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സപ്‌ളൈ ചെയിൻ എക്സലൻസ് ലീഡ്, സീനിയർ സെയിൽസ് മാനേജർ, സ്ട്രാറ്റജിക് മാർക്കറ്റിംഗ് ലീഡർ, പ്രോജക്ട് കോൺട്രാക്ട് മാനേജർ, ബിസിനസ് പ്രോസസ് അനലിസ്റ്റ്, സീനിയർ എൻജിനീയർ, സീനിയർ പ്രോപ്പോസൽ മാനേജർ, സീനിയർ എൻജിനീയർ, സോഴ്സിംഗ് ഇനീഷ്യേറ്റീവ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ് :w​w​w.​b​h​g​e.​c​o​m. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി j​o​b​v​a​c​a​n​c​y.​c​o​m​ ​ എന്ന വെബ്‌സൈറ്റ് കാണുക.

ഹയാത്ത് ഇന്റർനാഷണൽ ഹോട്ടൽ ഗ്രൂപ്പ്
ദുബായിലെ ഹയാത്ത് ഇന്റർനാഷണൽ ഹോട്ടൽ ഗ്രൂപ്പ് പുതിയ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഹോസ്റ്റസ്, വെയിറ്റർ, വെയിട്രസ്, ടീം ലീഡർ, ഡയറക്ടർ ഒഫ് എൻജിനിയറിംഗ്, റിസർവേഷൻ ടീം ലീഡർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്‌സൈറ്റ് :w​w​w.​h​y​a​t​t.​c​o​m അപേക്ഷിക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റ ബയോഡാറ്റ സഹിതം ​j​o​b​h​i​k​e​s.​c​o​m എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.

ബേക്കർ ഹ്യൂഗ്സ്
ഖത്തറിലെ ബേക്കർ ഹ്യൂഗ്സ് കമ്പനിയിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സപ്‌ളൈ ചെയിൻ എക്സലൻസ് ലീഡ്, സീനിയർ സെയിൽസ് മാനേജർ, സ്ട്രാറ്റജിക് മാർക്കറ്റിംഗ് ലീഡർ, പ്രോജക്ട് കോൺട്രാക്ട് മാനേജർ, ബിസിനസ് പ്രോസസ് അനലിസ്റ്റ്, സീനിയർ എൻജിനീയർ, സീനിയർ പ്രോപ്പോസൽ മാനേജർ, സീനിയർ എൻജിനീയർ, സോഴ്സിംഗ് ഇനീഷ്യേറ്റീവ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ് :w​w​w.​b​h​g​e.​c​o​m. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി ​j​o​b​v​a​c​a​n​c​y.​c​o​m​ ​ എന്ന വെബ്‌സൈറ്റ് കാണുക.

ഹയാത്ത് ഇന്റർനാഷണൽ ഹോട്ടൽ ഗ്രൂപ്പ്
ദുബായിലെ ഹയാത്ത് ഇന്റർനാഷണൽ ഹോട്ടൽ ഗ്രൂപ്പ് പുതിയ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഹോസ്റ്റസ്, വെയിറ്റർ, വെയിട്രസ്, ടീം ലീഡർ, ഡയറക്ടർ ഒഫ് എൻജിനിയറിംഗ്, റിസർവേഷൻ ടീം ലീഡർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്‌സൈറ്റ് :w​w​w.​h​y​a​t​t.​c​o​m​ അപേക്ഷിക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റ ബയോഡാറ്റ സഹിതം j​o​b​h​i​k​e​s.​c​o​m എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.

ഷൻഗ്രി ല ഹോട്ടൽ
ഖത്തറിലെ ഷൻഗ്രി ല ഹോട്ടൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ, വെയിറ്റർ, വെയിട്രസ്, അസിസ്റ്റന്റ് റെസ്റ്റോറന്റ് മാനേജർ, സൂപ്പർവൈസർ, സർവീസ് അസോസിയേറ്റ്, റസ്റ്റോറന്റ് മാനേജർ, ഗസ്റ്റ് റിലേഷൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്:w​w​w.​s​h​a​n​g​r​i​-​l​a.​c​o​m​. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി q​a​t​a​r​j​o​b​v​a​c​a​n​c​y.​c​o​m​ എന്ന വെബ്‌സൈറ്റ് കാണുക.