വസിഷ്ഠന്റെ മൂത്ത മകനായ ശക്തിയാണ് പരാശരന്റെ അച്ഛൻ. അദ്ദേഹത്തിന്റെ ഭാര്യ അദൃശ്യന്തി പറച്ചിയായിരുന്നു അവരുടെ പുത്രനായിട്ടാണ് പരാശരൻ ജനിച്ചത്