ക്ഷേത്ര പ്രേവേശന വിളംബരത്തിന്റെ എൺപത്തിരണ്ടാം വാർഷികദിനത്തോടനുബന്ധിച്ചു കോൺഗ്രെസ്സിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ രാജീവ് ഭവനിൽ നടന്ന നവോഥാന സംഗമം മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി.ജെ കുര്യൻ നിർവ്വഹിക്കുന്നു