ayyappa


സ്വാമി അയ്യപ്പന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗണേശോത്സവം ട്രസ്റ്റും അയ്യപ്പ ധർമ്മ രക്ഷാസമിതിയും ശിവസേനയും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ സംഘടിപ്പിച്ച അയ്യപ്പ ജ്യോതി പ്രയാണം പുഷ്പാഞ്ജലി സ്വാമി ഉദ്‌ഘാടനം ചെയ്യുന്നു. ഈശ്വരൻ നമ്പൂതിരി,സൂര്യപീഠം മഠാധിപതി സൂര്യേന്ദ്ര മഹാരാജ്, ടി.റ്റി ഉഷ, പെരിങ്ങമല അജി തുടങ്ങിയവർ സമീപം