city


അനധികൃത പാർക്കിഗും നടപ്പാത കയ്യേറിയുള്ള കച്ചവടവും കാരണം കിഴക്കേകോട്ടയിൽ കാൽനടയാത്ര ദുഷ്കരമാകുകയാണ്. തിരക്കേറിയ റോഡിലൂടെ കുട്ടിയുമായി നീങ്ങുന്ന സഞ്ചാരി