sabarimala-review-petitio

ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച 49 പുനഃപരിശോധന ഹർജികളും നാല് റിട്ട് ഹർജികളും ഉൾപ്പെടെ 53 ഹർജികൾ സുപ്രീം കോടതി ചൊവാഴ്‌ച്ച പരിഗണിക്കും. തുറന്ന കോടതിയിലെ വാദം ഒഴിവാക്കി ചേംബറിലായിരിക്കും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹർജികൾ പരിഗണിക്കുന്നത് . പുന:സംഘടിപ്പിച്ച ബെഞ്ചിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നൽകും. രാവിലെ പരിഗണിക്കുന്ന റിട്ട് ഹർജികൾ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെ‌ഞ്ചാണ് പരിശോധിക്കുക. ശബരിമല വിഷയത്തിലെ ചരിത്രപരമായ വിധിക്കെതിരെ ഹർജി സമർപ്പിച്ച 53 പേർ ആരൊക്കെ?​

പുനഃ പരിശോധന ഹർജികൾ ( ആകെ 49)
1. കണ്ഠര് രാജീവര്
2. നായർ സർവീസ് സൊസൈറ്റി (ജനറൽ സെക്രട്ടറി സുകുമാരൻ നായർ)
3. ശൈലജ വിജയൻ & others
4. ചേതന കൺസെയ്ൻസ് ഫോർ വുമൺ
5. പീപ്പിൾ ഫോർ ധർമ്മ
6. ഇന്റർ കോണ്ടിനെനെന്റൽ അസോസിയേഷൻ ഓഫ് ലോയേഴ്സ്
7. പന്തളം കൊട്ടാരം നിർവാഹക സംഘം
8. ശബരിമല ആചാര സംരക്ഷണ ഫോറം
9. മധുര സമിതി, കേരള ക്ഷേത്ര സംരക്ഷണ സമിതി
10. കേരള ക്ഷേത്ര സംരക്ഷണ സമിതി.
11. മുഖ്യ തന്ത്രി
12. അഖില ഭാരതീയ മലയാളീ സംഘ് (ജനറൽ സെക്രട്ടറി)
13. വേൾഡ് ഹിന്ദു മിഷൻ
14. ഉഷ നന്ദിനി. വി
15. സമസ്ത നായർ വനിത സമാജം
16. ശബരിമല അയ്യപ്പ സേവാ സമാജം
17. എസ്. ജയാ രാജ് കുമാർ, പ്രസിഡന്റ് വിശ്വ ഹിന്ദു പരിഷിത്
18. ഓൾ കേരള ബ്രാഹ്മണൻ അസോയിസേഷൻ
19. ഡോ. പി കെ ഷിബു
20. അഖിൽ ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭ
21. ദീപക് പ്രഭാകരൻ
22. അഖിൽ ഭാരതീയ ശബരിമല അയ്യപ്പ സേവാ സമാജം
23. നായർ സർവീസ് സൊസൈറ്റി ( ഡൽഹി യൂണിറ്റ്)
24. പ്രയാർ ഗോപാല കൃഷ്‌ണൻ
25. ഓൾ റിലീജിയൻ അഫിനിറ്റി മൂവേമെന്റ്
26. ഗ്ലോബൽ നായർ സേവാ സമാജ്
27. ട്രാവൻകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട് ( പ്രസിഡന്റ്)
28. രജിത ടി ഓ
29. രാജശ്രീ ചൗധരി ആൻഡ് others
30. മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി
31. വൈക്കം ഗോപകുമാർ
32. ആത്മ ഡിവൈൻ ട്രസ്റ്റ്
33. മോഹൻ മാവിലക്കണ്ടി ആൻഡ് others
34. കെ ഉമാ ദേവി
35. ഓൾ കേരള ബ്രാഹ്മണൻ ഫെഡറേഷൻ
36. ആത്മാർത്ഥം ട്രസ്റ്റ് & others
37. സതീഷ് നായർ & others
38. അനീഷ് കെ വർക്കി & others
39. ശബരിമല ആചാര സംരക്ഷണ സമിതി
40. ശ്രീമിഥുൻ
41. ഡോ. എസ് കെ ഖാർവെൻതാൻ
42. ഡി വി രമണ റെഡ്‌ഡി
43. കേരള മുന്നോക്ക സഭ
44. പി സി ജോർജ്
45. അഖിൽ ഭാരതീയ അയ്യപ്പ സേവാ സംഘം
46. എൻ ശ്രീ പ്രകാശ്
47. പെരുവംമൂഴി ആലിൻചുവട് ശ്രീ അയ്യപ്പൻ കോവിൽ & others
48. ബി. രാധാകൃഷ്ണൻ മേനോൻ
49. യോഗക്ഷേമ സഭ

റിട്ട് ഹർജികൾ നൽകിയവർ
1. ജി വിജയകുമാർ
2. എസ്. ജയാ രാജ് കുമാർ
3. ശൈലജ വിജയൻ & others
4. അഖില ഭാരതീയ മലയാളീ സംഘ്